മലയാളത്തിലെ ഒരു പ്രമുഖ പ്രസാധകർ വ്യത്യസ്ഥമായൊരു പ്രോജക്റ്റ് എന്നെ ഏൽപ്പിച്ചു കൊണ്ടുള്ള ഫോൺ വിളീയാണ് ഈ കുറിപ്പിനാധാരം. ആകെ ഒന്നു രണ്ട് പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കൈയ്യിൽ ഇതേൽപ്പിക്കാനുള്ള കാരണം എന്താണെന്ന് സത്യത്തിൽ എനിക്കും മനസ്സിലായിട്ടില്ല. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നു എന്നു കരുതിയിട്ടാണോ എന്തോ...!
മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ചും, അതെഴുതുന്ന ബ്ലോഗർമാരെക്കുറിച്ചും, മലയാളം സോഷ്യൽ കമ്മ്യൂണിറ്റി സൈറ്റുകളെക്കുറിച്ചും വിശദമായിട്ടൊരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കണമെന്നതാണ് അവരുടെ ആവശ്യം. 6 മാസമാണ് പൂർത്തീകരിക്കാനുള്ള കാലാവധി.വെറും 180 ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു ബ്ലോഗർമാരെക്കുറിച്ചുള്ള വിവരങ്ങൾ തപ്പിയെടുക്കാൻ എനിക്കു കഴിയുമെന്നു തോന്നുന്നില്ല. അതു കൊണ്ട് നിങ്ങൾ ഓരോരുത്തരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെയും, നിങ്ങൾക്കറിയാവുന്ന, താല്പര്യമുള്ള മറ്റുള്ളവരുടെയും ബ്ലോഗുകളുടെ ലിങ്കുകൾ എന്റെ മെയിൽ ഐഡിയിലേക്ക് സെൻഡ് ചെയ്യുകയാണെങ്കിൽ എനിക്കതു വലിയൊരു സഹായമാകും. എന്റെ ഇ-മെയിൽ വിലാസം താഴെ കൊടുക്കുന്നു.
എന്റെ അറിവു വെച്ച് മലയാളത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്നു തോന്നുന്നു. ഇതു പുറത്തിറങ്ങുകയാണെങ്കിൽ ഒരു പക്ഷേ ബ്ലോഗിങ്ങ് ലോകം കൂടുതൽ മറ്റുള്ളവരിലേക്കെത്തുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ദയവായി നിങ്ങളുടെ ബ്ലോഗുകളുടെ ലിങ്ക് എനിക്കയച്ചു തന്ന്, ഈ സംരംഭത്തിൽ പരമാവധി എന്നെ സഹായിക്കണം.
---------------------------------------------------------------------------------------------------------------------
കിഴക്കൻകാറ്റിന്റെ കുളിർമ്മയില്‍ കുളിച്ച്, തളിരിലയുടെ പാട്ടുകേട്ട്, മഴക്കീറിന്റെ ഈറനുമുടുത്ത് പുത്തൻപുലരിയിൽ പുതുവർഷം പിറക്കുമ്പോൾ നന്മയുടെയും സ്നേഹത്തിറ്റെയും തിരിച്ചറിവിന്റെയും പുതുനാമ്പായി പുതിയൊരു കാലം ഉയിർകൊള്ളട്ടെയെന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ നവവത്സരാശംസകൾ...!
-------------------------------------------------------------------------------------------------
വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത ക്രൂരതയിൽ പൊലിഞ്ഞ ജ്യോതിയോട് ക്ഷമ ചോദിച്ചു കൊണ്ട്, ഹൃദയാഞ്ചലികളർപ്പിച്ചു കൊണ്ട്, ഇനിയുള്ള കാലം തിരിച്ചറിവില്ലാത്ത ഇരുകാലികളുടെ ബലിദിനമാകേണമേയെന്നു പ്രാർത്ഥിച്ചു കൊണ്ട്......
സ്നേഹത്തോടെ
അസിൻ......
e-mail: asin.info@gmail.com

ഈ നല്ല ശ്രമത്തിനു എല്ലാ പിന്തുണയും വിജയാശംസകളും അസിന് ,,,കൂടെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകളും .
ReplyDeleteആശംസകള്‍
ReplyDeleteഉദ്യമം വിജയിക്കട്ടെ
ബ്ലോഗ് ലോകത്തെ റഫറന്‍സ് ബുക്കായിത്തീരട്ടെ
ആശംസകള്‍ ഏട്ടാ...ഒക്കെ നല്ലതിനാവട്ടെ..
ReplyDeleteന്റേം ആശംസകൾ.,!
ReplyDeleteസാറേ നമ്മള വല്ല പരിചയവും ഉണ്ടോ... ആശംസകളുണ്ടുട്ടോ.. ഈ പടിവാതില്‍ പണിയൊക്കെ ഒക്കെ എപ്പോള്‍ സംഭവിച്ചു?.. ഞാനും അയക്കുന്നുട് ലിങ്ക്.
ReplyDeleteഅപ്പൊ ഒന്ന് രണ്ടു പുസ്തകങ്ങള്‍ ഒകെ പ്രസിദ്ധീകരിച്ച മഹാ വുക്തിയാ അല്ലെ... ആശംസകള്‍.. ഈ ശ്രമത്തിനു ..
ReplyDeleteഈ നല്ല ശ്രമത്തിനു എല്ലാ പിന്തുണയും വിജയാശംസകളും ..
ReplyDelete