Pages

Wednesday, July 6, 2011

ഈ ദുരന്തം ഒഴിവാകുമോ..??

An unavoidable calamity.... but... അതെ.. അതൊഴിവാകുമോ...? സ്വപ്നത്തില്‍ മിന്നി മറഞ്ഞ കാഴ്ചയല്ലിത്.... ഇന്നു മുതല്‍ ഏഴു ദിവസം.... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനി വരുന്ന ഏഴ് നാളുകള്‍ അതീവ ജാഗ്രത വേണ്ട ദിവസങ്ങള്‍ .... വിലയെക്കാള്‍ അതീതമായി ഒരു രാജവംശത്തിന്‍റെ അര്‍പ്പണത്തിന്‍റെയും, ഒരു നാടിന്‍റെ പൈതൃകത്തിന്‍റെയും കാവല്‍ വരുന്ന ഏഴ് നാളുകളില്‍ നാം ഓരോരുത്തരിലും ഉണ്ടാവണം.... വരാന്‍ പോകുന്ന ദുരന്തം ഒഴിഞ്ഞു മാറട്ടെ... മാറും.. അങ്ങനെ ആഗ്രഹിയ്ക്കാം നമുക്ക്....!

5 comments:

  1. അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും...മനുഷ്യന്റെ അതിരു വിട്ട ചിന്തകൾക്കുള്ള തിരിച്ചടി...എങ്കിലും പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല നമുക്ക്...നല്ലതു മാത്രം സംഭവിക്കാൻ...ചിലപ്പോ അത്ഭുതങ്ങൾ സംഭവിച്ചാലോ

    ReplyDelete
  2. എന്താണിത്....ഹാപ്പീസം വരുന്നില്ലല്ലോ

    ReplyDelete
  3. അതൊഴിവാകുമോ...???

    ReplyDelete
  4. സീത* said...
    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും...മനുഷ്യന്റെ അതിരു വിട്ട ചിന്തകൾക്കുള്ള തിരിച്ചടി...എങ്കിലും പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല നമുക്ക്...നല്ലതു മാത്രം സംഭവിക്കാൻ...ചിലപ്പോ അത്ഭുതങ്ങൾ സംഭവിച്ചാലോ


    {[[[[ സീത* said...
    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും...മനുഷ്യന്റെ അതിരു വിട്ട ചിന്തകൾക്കുള്ള തിരിച്ചടി...എങ്കിലും പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല നമുക്ക്...നല്ലതു മാത്രം സംഭവിക്കാൻ...ചിലപ്പോ അത്ഭുതങ്ങൾ സംഭവിച്ചാലോ







    സംഭവിക്കും തീര്‍ച്ചയും നേരെ പടിചില്ലെങ്ങില്‍ തോല്‍ക്കും ...അത് സംഭവിക്കും !!!!!!!!!!!!!!!

    ReplyDelete
  5. വെറുതെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ഫലമില്ലെന്ന് തിരിച്ചറിയുന്നതോടെ പ്രാര്‍ത്ഥന ഫലിക്കാനായി സര്‍വ ഭക്തന്‍മാരും അവസാനം യുക്തിവാദികളാകും. ഒരു കാര്യം നടക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്യും. പരീക്ഷ ജയിക്കണമെങ്കില്‍ പഠിച്ച് ഹാജരായി നന്നായെഴുതും. ബാക്കിയൊക്കെ മതദൈവത്തിന്റെ കയ്യില്‍! നൂറ് പ്രാര്‍ത്ഥനകളില്‍ പത്തെണ്ണം ഫലിച്ചാല്‍ പിന്നെ അതുമതി ആയിരം പുതിയ ആവശ്യങ്ങളുന്നയിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാന്‍. ഒരാള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കടകവിരുദ്ധമായിരിക്കും തൊട്ടടുത്ത് നില്‍ക്കുന്നവന്റെ പ്രാര്‍ത്ഥന. ദൈവം കുഴങ്ങിപ്പോകില്ലേ? മഴപെയ്യാനും പെയ്യാതിരിക്കാനും രണ്ടുപേര്‍ ഒരേസമയം തേങ്ങയടിച്ചാല്‍ മഴയുടെ കാര്യം പോക്കാണ്. അങ്ങനെ സംഭവിക്കാത്തതിനാലാണ് നമുക്ക് മണ്‍സൂണില്‍ നല്ല മഴ ലഭിക്കുന്നതെന്ന് വേണം കാണാന്‍.

    ReplyDelete

വെറുതേ... എന്തെങ്കിലും.... ഒരു ഹാപ്പീസത്തിന്....