tag:blogger.com,1999:blog-2629927403721933201.post892174768400959395..comments2013-12-31T17:28:15.778+05:30Comments on പടിവാതില്‍: ഓര്‍മ്മകളില്ലാതെ.....അസിന്http://www.blogger.com/profile/05095925810288971421noreply@blogger.comBlogger12125tag:blogger.com,1999:blog-2629927403721933201.post-14188670525907075612011-11-29T18:48:19.544+05:302011-11-29T18:48:19.544+05:30eshtaayi kavitha ...varikalum
pranayam parinjariy...eshtaayi kavitha ...varikalum
pranayam parinjariyikkanaavatha oravasthayaanu
pakshe chilappo athu jeevitham nashippichennum varam
aasamsakalഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-24455561364244055372011-11-26T13:47:16.838+05:302011-11-26T13:47:16.838+05:30nannayittundu..... aashamsaka...nannayittundu..... aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-62497850125103867602011-11-26T13:05:56.988+05:302011-11-26T13:05:56.988+05:30കിട്ടാത്തതു പുളിക്കും...കിട്ടിയത് മധുരിക്കുന്നു..എ...കിട്ടാത്തതു പുളിക്കും...കിട്ടിയത് മധുരിക്കുന്നു..എന്നുപറഞ്ഞു മുന്നോട്ട് പോവുക അത്രെയുള്ളൂ..
..നിരാശ...!..ആർക്കു വേണമത്...!..
നന്നായി എഴുതിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-52722572570592676152011-11-04T08:02:28.531+05:302011-11-04T08:02:28.531+05:30ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിന...ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതുംഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....
മറക്കാന്‍ കഴിയാത്ത വേദനയുടെ വാക്കാണ് പ്രണയം. പറിച്ചു മാറാന്‍ കഴിയാത്ത നോവാണ്, ഓര്‍മകളാണ് പ്രണയം.മരണത്തിന്റെ കൂട്ടുകരനാവാതെ സ്നേഹിച്ചു കൊണ്ടേ ഇരിക്കുക.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-67521220368534024602011-08-23T09:11:11.089+05:302011-08-23T09:11:11.089+05:30“പിരിഞ്ഞാലും പറിച്ചുമാറ്റാന്‍ പറ്റാത്ത
വേദനയുടെ വാ...“പിരിഞ്ഞാലും പറിച്ചുമാറ്റാന്‍ പറ്റാത്ത
വേദനയുടെ വാക്കാണു പ്രണയം“....
ഇത്..ആരു പറഞ്ഞതായാലും,സംഗതി ശരിയാണ്.. പക്ഷേ..അതുതന്നെ നിനച്ച് നിരാശനായി ജീവിതം കോഞ്ഞാട്ടയാക്കുന്നത് ശുംഭത്വം..!!(ദയവായി ‘ശുംഭത്വം‘ വിവാദമാക്കരുത്..!)

നല്ല എഴുത്ത്. ആശംസകള്‍..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-56281342641546719172011-08-20T03:00:16.174+05:302011-08-20T03:00:16.174+05:30എന്തിനീ നൊമ്പരം കൂട്ടുകാരാ...
കാലം വിടപറയുന്നതോര്...എന്തിനീ നൊമ്പരം കൂട്ടുകാരാ...
കാലം വിടപറയുന്നതോര്ത്തോ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-35408418347418537382011-08-19T13:10:35.417+05:302011-08-19T13:10:35.417+05:30ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിന...ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതുംഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....
വേദനയില്‍ കോര്‍ത്തെടുത്ത വരികള്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-86372946527419128982011-08-16T13:06:02.926+05:302011-08-16T13:06:02.926+05:30കവിത നന്നായി കൂട്ടാരാ...പക്ഷേ വരികളിൽ ഈ നൈരാശ്യം എ...കവിത നന്നായി കൂട്ടാരാ...പക്ഷേ വരികളിൽ ഈ നൈരാശ്യം എന്തിനു...നഷ്ടപ്പെട്ടതൊനും നമ്മുടേതായിരുന്നില്ലാന്ന ചിന്ത തിരുകു..കുറേ നാളായല്ലോ കണ്ടിട്ട്...എവിടേയാണു...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-27644023708081134062011-08-02T21:15:20.800+05:302011-08-02T21:15:20.800+05:30Dear Friend,
Learn to find happiness even on...Dear Friend,
Learn to find happiness even on the raindrops and small grassblades!Life is always beautiful!
Smile and sleep well!
This too shall pass away!
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-63848434907029413172011-07-14T17:49:14.198+05:302011-07-14T17:49:14.198+05:30ഇഷ്ടമായിഇഷ്ടമായിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-16080897285294658222011-07-13T21:13:51.151+05:302011-07-13T21:13:51.151+05:30എന്താണീ നൊമ്പര ഗാനത്തിന്റെ അര്‍ത്ഥം സ്നേഹിതാ..വരി...എന്താണീ നൊമ്പര ഗാനത്തിന്റെ അര്‍ത്ഥം സ്നേഹിതാ..വരികള്‍ ഉള്ളില്‍ തേങ്ങലുണര്ത്തുന്നൂ..

അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2629927403721933201.post-76876405549532960282011-07-11T22:43:15.177+05:302011-07-11T22:43:15.177+05:30ഇഷ്ടമായി ഈ കവിതഇഷ്ടമായി ഈ കവിതajithhttps://www.blogger.com/profile/00522305966677638084noreply@blogger.com